Web Desk

കൊച്ചി

March 30, 2020, 5:42 pm

ലോക്ക് ഡൗണിലെ മനുഷ്യാവകാശ ലംഘനം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Janayugom Online

ലോക്ക് ഡൗണിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഹൈക്കോടതി കേസെടുത്തു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ലോക്ക് ഡൗണിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ചില ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടെന്നും കോടതി വ്യക്തമാക്കി.

Updat­ing…