September 29, 2022 Thursday

Related news

September 16, 2022
September 6, 2022
September 6, 2022
September 6, 2022
September 6, 2022
September 1, 2022
July 8, 2022
July 1, 2022
May 26, 2022
March 31, 2022

വാളയാറിൽ കുടുങ്ങിയവർക്ക്‌ കേരളത്തിലേയ്ക്ക്‌ കടക്കാൻ ഹൈക്കോടതിയുടെ അനുമതി, എന്നാൽ ഇത്‌ കീഴ്‌വഴക്കമാക്കരുത്‌

Janayugom Webdesk
തിരുവനന്തപുരം
May 10, 2020 2:22 pm

വാളയാറില്‍ കുടുങ്ങിയവര്‍ക്ക് കേരളത്തിലേയ്ക്ക് കടക്കാൻ അനുമതി നല്‍കാമെന്നും എന്നാൽ ഇത് കീഴ്‌വഴക്കമാക്കരുതെന്നും ഹൈക്കോടതി. പൊതുജനതാൽപര്യം കണ്ടില്ലെന്നു നടിക്കാനാവില്ല. കേരളത്തിലേയ്ക്ക് മടങ്ങാൻ രജിസ്ട്രേഷൻ നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യകതമാക്കിയിട്ടുണ്ട്.

അടിയന്തര ആവശ്യങ്ങൾക്കും സ്ഥിരം യാത്രക്കാർക്കും സ്പോട്ട് റജിസ്ട്രേഷനുണ്ട്. പാസില്ലാത്തവരെ കടത്തിവിട്ടാൽ മുൻകരുതൽ സംവിധാനങ്ങൾ തകരുമെന്നും മുൻകരുതൽ എടുത്തിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. അതേ സമയം അതിർത്തിയിൽ എത്തുന്നവർക്ക്‌ അടിസ്ഥാന സൗകര്യമൊ‍രുക്കണമെന്നും ഹൈക്കോ‍ടതി നിർദ്ദേശിച്ചു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.