ശബരിമല ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു: സർക്കാർ തീരുമാനം ഉടൻ

Web Desk

കൊച്ചി

Posted on June 11, 2020, 12:21 pm

ശബരിമലയിൽ ഈ സമയത്ത് ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ അയ്യപ്പ സേവാ സംഘം നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. സർക്കാർ തീരുമാനം വന്ന ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി നാളത്തേയ്ക്കാണ് മാറ്റിവെച്ചത്.

ശബരിമലയിൽ ഭക്തരുടെ പ്രവശേഷനവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും. .മിഥുന മാസ പൂജകൾക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന തന്ത്രിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചേക്കും

 

Updat­ing.….….…