Web Desk

തിരുവനന്തപുരം

May 17, 2021, 2:34 pm

സംസ്ഥാനത്തിന്റെ തീരദേശ പ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

Janayugom Online

കേ​ര​ള തീ​ര​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി​വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്. പൊ​ഴി​യൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ തീ​ര​ത്താ​ണ് മു​ന്ന​റി​യി​പ്പ് നൽകിയത്.

തീ​ര​പ്ര​ദേ​ശ​ത്ത് 3.5–4.5 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​യ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും നിർദേശമുണ്ട്.

Eng­lish : high tide alert in ker­ala coasts

You may also like this video :