18 April 2024, Thursday

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അമ്മ കെ കെ ശാന്തകുമാരി അന്തരിച്ചു

Janayugom Webdesk
തൃശൂര്‍
August 29, 2021 9:38 am

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അമ്മ കെ കെ ശാന്തകുമാരി ( റിട്ട. പ്രധാന അധ്യാപിക നടവരമ്പ് സ്കൂൾ ‑82) അന്തരിച്ചു. ഭർത്താവ്: കാട്ടിൽ കളപ്പുര പറമ്പിൽ പരേതനായ എൻ രാധാകൃഷണൻ. (റിട്ട. പ്രധാന അധ്യാപകൻ) മറ്റുമക്കൾ: മനോജ് കുമാർ, ഗോപകുമാർ. മരുമക്കൾ: എ.വിജയരാഘവൻ (സി.പി.എം സംസ്ഥാന സെക്രട്ടറി), ബിന്ദു ലക്ഷ്മി, സുധ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.