29 March 2024, Friday

Related news

February 21, 2024
December 21, 2023
December 20, 2023
November 30, 2023
June 7, 2023
November 9, 2022
September 30, 2022
July 27, 2022
July 17, 2022
June 20, 2022

ഹയർ സെക്കൻഡറി പ്രവേശനം: തീയതി നീട്ടി, ആദ്യ അലോട്ട്മെന്റ് 22 ന്

Janayugom Webdesk
തിരുവനന്തപുരം
September 3, 2021 8:38 am

ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. എട്ടിന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാനാകും. പുതുക്കിയ പ്രവേശന ഷെഡ്യൂളും അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മാസം 13 നാണ് ട്രയൽ അലോട്ട്മെന്റ്. ആദ്യ അലോട്ട്മെന്റ് 22 നും നടക്കും. 23 ന് പ്രവേശന നടപടികള്‍ ആരംഭിക്കും. മുഖ്യ അലോട്ട്മെന്റ് ഒക്ടോബർ 18 ന് അവസാനിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Eng­lish Sum­ma­ry: High­er Sec­ondary Admis­sion: Date extend­ed, first allot­ment on 22nd

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.