20 April 2024, Saturday

Related news

October 1, 2023
October 1, 2023
September 26, 2023
September 25, 2023
September 19, 2023
September 14, 2023
September 3, 2023
September 2, 2023
September 2, 2023
September 2, 2023

ഹില്ലിംങ്ങ്ഡൺ മലയാളി അസ്സോസ്സിയേഷൻ, യു.കെ. ഓണാഘോഷം നടത്തി

Janayugom Webdesk
August 24, 2021 12:52 pm

ഹില്ലിംങ്ങ്ഡൺ മലയാളി അസ്സോസ്സിയേഷൻ വിവിധ കലാ-കായിക പരിപാടികളോടെ വിപുലമായ  ഓണാഘോഷം നടത്തി.കുട്ടികളുടെ കലാപരിപാടികൾ, തിരുവാതിര കളി, ഓണസദ്യ എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി. 

നാട്ടിലെ ഓണഘോഷങ്ങളെ അനുസ്മരിപ്പിക്കുന്ന ആഘോഷങ്ങൾക്ക് കൺവീനർമ്മാരായ ലെജീവ് രാജൻ, സിജോ അബ്രാഹം, സന്ദീപ് രാജു, ഡിജു അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി. 
eng­lish summary;Hillingdon Malay­alee Asso­ci­a­tion, cel­e­brat­ed onam cel­e­brat­ed onam
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.