19 April 2024, Friday

Related news

October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022

ചരിത്ര പ്രദർശനവും പുസ്തകോത്സവവും ആരംഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 30, 2022 9:46 pm

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചരിത്ര പ്രദർശനവും പുസ്തകോത്സവവും ആരംഭിച്ചു. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളിലും സെമിനാറുകളിലും വച്ച് ശ്രദ്ധേയമായ വേദിയാണ് പുസ്തകോത്സവത്തിന്റേത് എന്ന് മന്ത്രി പറഞ്ഞു.

അയ്യന്‍കാളി സ്മാരക ഹാളില്‍ നടക്കുന്ന ചരിത്ര പ്രദർശനവും പുസ്തകോത്സവവും രണ്ടിന് അവസാനിക്കും. എക്സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ എസ് സജികുമാര്‍ അധ്യക്ഷനായി. കണ്‍വീനര്‍ സുധികുമാര്‍ സ്വാഗതവും എഐഎസ്എഫ് ജില്ലാ സെക്രട്ടറി ശരണ്‍ ശശാങ്കന്‍ നന്ദിയും പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി പി ഉണ്ണികൃഷ്ണന്‍, അരുണ്‍ കെ എസ് എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.