തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ എട്ടാം തീയതിയാണ് അവധി. കോട്ടയം. എറണാകുളം, തൃശൂർ,പാലക്കാട്, വയനാട് ജില്ലകളിൽ പത്താം തീയതിയാണ് അവധി. 14ന് മലപ്പുറം,കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണ് അവധി.
വോട്ടെടുപ്പ് ദിവസങ്ങളിൽ സ്വാകര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി നൽകണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ശമ്പളത്തോടെ അവധി നൽകുന്നുണ്ടെന്ന കാര്യം ലേബർ കമ്മീഷണർ ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
English summary: holiday declared by government
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.