August 7, 2022 Sunday

‘ബ്ലാക്ക് പാന്തര്‍’ താരം ചാഡ്വക് ബോസ്മന്‍ അന്തരിച്ചു

Janayugom Webdesk
ലോസ് ആഞ്ചല്‍സ്
August 29, 2020 9:38 am

ഹോളിവുഡ് നടന്‍ ചാഡ്വക് ബോസ്മന്‍ അന്തരിച്ചു. 43 വയസായിരുന്നു. അര്‍ബുധ രോഗബാധിതനായിരുന്നു ബോസ്മന്‍. ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. നാല് വര്‍ഷമായി കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചത്. ക്യപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Eng­lish sum­ma­ry: Hol­ly­wood actor Bosman died

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.