കോവിഡ് രോഗികള്‍ക്ക് വീട്ടിലിരുത്തി ചികിത്സ തുടങ്ങുന്നു. തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് രോഗികള്‍ക്ക് വീട്ടിലിരുത്തി ചികിത്സതുടങ്ങുന്നത്. കോവിഡ് ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്കാണ് വീട്ടിലിരുത്തി ചികിത്സ. ഇതു സംബന്ധിച്ച ഉത്തരവ് ജില്ല കളക്ടര്‍ ഉത്തരവിറക്കി.
വീടുകളില്‍ നിരീക്ഷണവും ചികിത്സയും നല്‍കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വീട്ടില്‍ മുറിയോട് ചേര്‍ന്ന് ശുചി മുറി അടക്കമുളള ആവശ്യ സൗകര്യങ്ങള്‍ ഉളളവര്‍ക്കായിരിക്കും ചികിത്സയ്ക്ക് അനുമതി നല്‍കുക.
ENGLISH SUMMARY: home treatment for covid paitients
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.