വീട്ടിൽ നിർമിച്ച് സ്റ്റോറുകളിൽ വില്പനയ്ക്ക് വെച്ച ഹാന്റ് സാനിറ്റൈസർ ഉപയോഗിച്ച കുട്ടികൾക്ക് പൊള്ളലേറ്റു. പത്ത് വയസുള്ള മൂന്നുപേർക്കും 11 വയസുള്ള ഒരു കുട്ടിക്കുമാണ് ശരീരത്തിലും കാലിലും കൈയിലും സാനിറ്റൈസർ ഉപയോഗിച്ചതിനെതുടർന്ന് പൊള്ളലേറ്റത്. ഉടൻ തന്നെ ഇവർ ചികിത്സ തേടി.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ ഹാന്റ് സാനിറ്റൈസർ ലഭിക്കാതെ വന്നതോടെയാണ് വീട്ടിൽ നിർമിച്ച സാനിറ്റൈസർ ഉപയോഗിച്ചത്. കുട്ടികൾക്ക് പൊള്ളലേറ്റതിനെ തുടർന്ന് ഇന്ത്യൻ സ്റ്റോർ ഉടമ മനീഷ ബറേഡ് (47) നെതിരെ ലൊ എൻഫോഴ്സ്മെന്റ് കേസെടുത്തു.
English Summary; homemade spray sanitizer burns
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.