16 April 2024, Tuesday

ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 12, 2022 9:37 am

ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ഉള്ളൂർ ചെറുവയ്ക്കൽ സ്കൂളിൽ നടന്ന പൗരസംഗമത്തിൽ വിദ്യാഭ്യാസ വകുപ്പ്  മന്ത്രി വി ശിവൻകുട്ടി മൊമെൻ്റോ നൽകി ആദരിച്ചു. കടകം പള്ളി സുരേന്ദ്രൻ എംഎൽഎ, മുൻ എംഎൽഎ ബി സത്യൻ, വിവിധ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Eng­lish sum­ma­ry; hon­ored pat­tom sanith

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.