24 January 2026, Saturday

Related news

January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025

മംഗലാപുരത്ത് ആശുപത്രി ആക്രമിച്ചു, സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപവും; മലയാളിക്കെതിരെ കേസ്

Janayugom Webdesk
മംഗലാപുരം
November 25, 2024 6:56 pm

മംഗലാപുരത്ത് ആശുപത്രിയില്‍ അതിക്രമം നടത്തിയ മലയാളിക്ക് എതിരെ കേസ്. ജീവനക്കാരെ ഉള്‍പ്പെടെ അസഭ്യം വിളിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്ത സംഭവത്തിനെതിരെയാണ് പരാതി. സമൂഹമാധ്യമങ്ങളില്‍ ആശുപത്രിയെ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്.

ഇന്‍ഡ്യാന ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആക്രമണം നടത്തിയെന്ന പരാതിയിലാണ് മലയാളി യുവാവിനെതിരെ പൊലീസ് കേസെടുത്തത്. ഇഖ്ബാല്‍ ഉപ്പള എന്ന വ്യക്തിക്കെതിരെയാണ് കേസ്. പിതാവിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം കമ്പനി നിരസിച്ചത് ആശുപത്രിയുടെ പിഴവാണെന്ന് ആരോപിച്ച് ആയിരുന്നു യുവാവിന്റെ അതിക്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.