September 28, 2022 Wednesday

Related news

August 15, 2022
July 19, 2022
April 28, 2022
April 1, 2022
February 16, 2022
January 30, 2022
January 28, 2022
January 25, 2022
October 31, 2021
October 10, 2021

കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ

Janayugom Webdesk
കൊല്ലം
July 22, 2020 12:46 pm

കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ഇളമാട് അമ്ബലമുക്ക് സുനിൽ ഭവനിൽ ഗ്രേസി (62) ആണ് മരിച്ചത്. ഇരുനില വീടിന്റെ മുകൾ നിലയിൽ മറ്റു ബന്ധുക്കളും താഴത്തെ നിലയിൽ ഗ്രേസിയുമാണ് താമസിച്ചിരുന്നത്. രാവിലെയാണ് ഇവരെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആയൂരിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ നടത്തുന്ന ക്ലിനിക്കിൽ ഗ്രേസി ചികിത്സക്കെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവരെ ഹോം ക്വാറന്റീനിലാക്കിയത്.

update..

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.