മൈക്കിനെ ചൊല്ലിയുള്ള തർക്കത്തിൽ ഹൗസ് ബോട്ട് ജീവനക്കാരും എക്സ് സർവീസ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. സംഘർഷത്തിനിടയിൽ എക്സ് സർവീസ് ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി ഹരിലാലിന്റെ കൈക്ക് വെട്ടേറ്റു. സംഘത്തിൽ ഉണ്ടായിരുന്ന ഉണ്ണിയെന്ന ആൾക്കും പരിക്കേറ്റു.
കുട്ടനാട് പുളിക്കുന്നിലായിരുന്നു സംഭവം.ഇന്നലെ രാത്രിയിൽ ഫോർ സൈറ്റ് എന്ന ബോട്ടിലാണ് സംഘർഷം ഉണ്ടായത്. ബോട്ടിലെ ജീവനക്കാരടക്കം കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പുളിങ്കുന്ന് പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.