27 March 2024, Wednesday

Related news

January 17, 2024
November 14, 2023
October 11, 2023
September 17, 2023
September 11, 2023
July 28, 2023
July 17, 2023
July 16, 2023
July 13, 2023
July 9, 2023

തെരുവ് നായയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്

Janayugom Webdesk
നെടുങ്കണ്ടം
December 23, 2022 6:37 pm

തെരുവ് നായയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. നെടുങ്കണ്ടം വരമ്പകത്ത് റോസമ്മയ്ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ബാങ്ക് ജീവനക്കാരിയായ വീട്ടമ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയ്ക്കാണ് പിന്നില്‍ നിന്ന് എത്തിയ തെരുവ് നായ വീട്ടമ്മയുടെ ഇടതുകാലിന്റെ മസിലില്‍ കടിച്ചത്.

പ്രസവിച്ച് കിടന്ന് നായ് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സമീപവാസിയായ മറ്റൊരു വിട്ടമ്മയെ കടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. നെടുങ്കണ്ടം ടൗണിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഈ നായ കൂടുതല്‍ ആളുകളെ കടിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Eng­lish Sum­ma­ry: House­wife injured in stray dog attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.