നല്ല അസല് വ്യാജ നാടന്‍ മുട്ടകള്‍ ഉണ്ടാകുന്നത് ഇങ്ങനെ, വീഡിയോ കാണാം

Web Desk
Posted on October 05, 2019, 3:31 pm

ആരോഗ്യത്തെക്കുറിച്ച് മുമ്പില്ലാത്ത വിധം ജാഗ്രതയിലാണ് നാം എല്ലാവരും. ഫാസ്റ്റ് ‑ജങ്ക് ഫുഡുകള്‍ ഉപേക്ഷിച്ച് നമ്മില്‍ ചിലരെങ്കിലും നാടന്‍ ഭക്ഷണത്തിന്റെ ആരാധകരായി മാറിയിരിക്കുന്നു. കടകളില്‍ ചെന്ന് നാടന്‍ സാധനങ്ങള്‍ ചോദിച്ച് വാങ്ങുന്നു.

എന്നാല്‍ ഇങ്ങനെ നാം ചോദിച്ച് വാങ്ങുന്ന നമ്മുടെ തീന്‍മേശയിലെത്തുന്ന എല്ലാ വിഭവങ്ങളും തനി നാടന്‍ തന്നെയാണോ, തെല്ലും മായമില്ലെന്ന് വിശ്വസിച്ച് നാം അകത്താക്കുന്ന ചിലതിന്റെയെങ്കിലും പിന്നാമ്പുറക്കഥ ഇങ്ങനെയൊക്കെയാണ്. ഇതാ ഈ വീഡിയോ കണ്ടു നോക്കൂ