ലോകമെമ്പാടുമുള്ള ജനങ്ങളിൽ ഭീതി പടർത്തിയ കൊറോണ വൈറസിന്റെ പിടിയിൽ മലയാളികളും അകപ്പെട്ടു എന്ന വാർത്ത കേരളത്തിലുള്ളവർ ഞെട്ടലോടെ ആണ് കേട്ടത്. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചതോടെ ശക്തമായ മുൻകരുതലുകളാണ് നാം സ്വീകരിച്ചിരിക്കുന്നത്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനേന്ദ്രിയ വ്യൂഹത്തെ തകരാറിലാക്കാൻ കെൽപുള്ള ഈ വൈറസിനെ ഭയപ്പെടുകയല്ല പ്രതിരോധിക്കുകയാണ് വേണ്ടത്. എന്താണ് കൊറോണ എങ്ങനെയെല്ലാം പ്രതിരോധിക്കാം ഇക്കാര്യങ്ങളൊക്കെ കൃത്യമായി മനസിലാക്കിയാൽ കൊറോണ ബാധയിൽ നിന്നും രക്ഷനേടാം. അറിഞ്ഞിരിക്കാം എന്താണ് കൊറോണ.
English Summary: How to prevent corona in future
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.