29 March 2024, Friday

Related news

March 26, 2024
March 10, 2024
January 26, 2024
December 28, 2023
December 27, 2023
December 20, 2023
November 29, 2023
November 24, 2023
November 21, 2023
November 20, 2023

തിരുവനന്തപുരത്തും കണ്ണൂരിലും വൻ ലഹരിമരുന്ന് വേട്ട

Janayugom Webdesk
July 16, 2022 1:07 pm

സംസ്ഥാനത്ത് രണ്ടിടത്ത് ലഹരിമരുന്ന് വേട്ട. തിരുവനന്തപുരത്ത് വീട്ടിൽ സൂക്ഷിച്ച കഞ്ചാവും കണ്ണൂരിൽ എംഡിഎംഎയുമാണ് പിടികൂടിയത്.

തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ പൊലീസ് സ്റ്റേഷന് പിന്നിലെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 210 കിലോ കഞ്ചാവ് ഇവിടെ നിന്ന് പിടിച്ചെടുത്തു. ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് റൂറൽ വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് സൂക്ഷിച്ച കിഷോർ എന്നയാളെ കസ്റ്റഡിയിലെടുത്തു.

കണ്ണൂരിൽ 10.5 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ബർണശ്ശേരി സ്വദേശി സഞ്ജു വിൽഫ്രഡിന് പൊലീസ് അറസ്റ്റ് ചെയ്തു. ടൗൺ എസ്ഐ, സി എച്ച് നസീബും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Eng­lish summary;Huge drug hunt in Thiru­vanan­tha­pu­ram and Kannur

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.