29 March 2024, Friday

Related news

March 22, 2024
March 4, 2024
March 4, 2024
February 21, 2024
February 19, 2024
February 13, 2024
February 13, 2024
February 11, 2024
January 26, 2024
January 23, 2024

‍ഡൽഹി ജാമിയ നഗറിൽ വൻ തീപിടിത്തം

Janayugom Webdesk
June 8, 2022 1:42 pm

ഡൽഹിയിലെ ജാമിയ നഗറിൽ വൻ തീപിടിത്തം. ജാമിയ നഗറിലെ ഇലക്ട്രിക് മോട്ടോർ പാർക്കിംഗിലാണ് തീപിടിത്തം നടന്നത്. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ഏകദേശം 100 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

‍ഡൽഹി അഗ്നിശമന സേനയുടെ കണക്കനുസരിച്ച് 10 കാറുകളും, 80 ഇ റിക്ഷകളുമാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഏഴ് അഗ്നി ശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം പരിശോധിച്ച് വരുകയാണെന്ന് ‍ഡൽഹി ഫയർ സർവ്വീസ് അറിയിച്ചു.

Eng­lish summary;Huge fire in Jamia Nagar, Delhi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.