ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുഴക്കുന്നിൽ പൂവളപ്പിൽ മോഹൻദാസ് ഭാര്യ ജ്യോതി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹൻദാസ് തൂങ്ങിനിൽക്കുന്ന തരത്തിലും ജ്യോതി താഴെ കട്ടിലിൽ മരിച്ച നിലയിലും ആയിരുന്നു.
ജ്യോതിയുടെ കഴുത്തിൽ വരിഞ്ഞ് മുറുക്കിയതിന്റെ പാടുകൾ ഉണ്ടായിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ കൃത്യമായ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി.
English Summary: Husband and wife found de ad in house.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.