Site iconSite icon Janayugom Online

വീട്ടമ്മയെയും മക്കളെയും ആക്രമിച്ച കേസില്‍ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍

തന്നെയും കുട്ടികളെയും രണ്ടാം ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചുവെന്ന് കാണിച്ച് നെടുമങ്ങാട് സ്വദേശിനി നല്‍കിയ പരാതിയില്‍ നാലാഞ്ചിറ സ്വദേശി ജെറി ചെറിയാന്‍ തോമസ് (43) അറസ്റ്റില്‍. ഇയാൾക്കെതിരായ വീട്ടമ്മയുടെ പരാതി പൂഴ്ത്തിവച്ചതുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ഫോണ്‍ ചെയ്ത, സ്ഥലം എംഎൽഎയും ഭക്ഷ്യമന്ത്രിയുമായ അഡ്വ. ജി ആർ അനിലിനോട് വട്ടപ്പാറ എസ്എച്ച്ഒ ഗിരിലാല്‍ വാക്കേറ്റം നടത്തിയതും അപമര്യാദയായി പെരുമാറിയതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഇയാളെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയിരുന്നു. 

Eng­lish Sum­ma­ry: hus­band arrest­ed for assault­ing house­wife and children

You may like this video also

Exit mobile version