Web Desk

ഹെെദരാബാദ്

December 31, 2020, 9:50 pm

പുതുവത്സരാഘോഷ പാർട്ടികൾക്ക് അനുമതി നൽകി ഹെെദരാബാദ് പൊലിസ്

Janayugom Online

പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ന്യൂഇയർ പാർട്ടികൾക്ക് അനുമതി നൽകി ഹെെദരാബാദ് പൊലിസ്. പുലർച്ചെ ഒരു മണി വരെയാണ് പാർട്ടികൾ നടത്താൻ അനുമതി നൽകിയത്.

തിരഞ്ഞെടുത്ത കുറച്ച് ബാര്ലൈ‍സൻസ് ഉടമകൾക്ക് പുലർച്ചെ ഒരു മണി വരെ മദ്യം വിളമ്പാം. കർശന കോവി‍‍‍ഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം പാർട്ടികൾ നടത്തേണ്ടത്. കുടാതെ മദ്യപിച്ച് വാഹനമോടിക്കുന്നതും മറ്റ് ഗതാഗത നിയമലംഘനങ്ങളും തടയുന്നതിന് പൊലീസ് കർശന പരിശോധന നടത്തും.

Eng­lish summary;Hyderabad allows New Year par­ties till 1 am

You may also like this video;