Thursday
18 Jul 2019

ചെറുകിട വായ്‌പാ രംഗത്ത് കൂടുതല്‍ വായ്പ നൽകാൻ ഐസിഐസിഐ ബാങ്ക്

By: Web Desk | Tuesday 25 June 2019 5:11 PM IST


കൊച്ചി: കേരളത്തിലെ ചെറുകിട വായ്പാ വിതരണം 2020 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനത്തിലേറെ വളര്‍ച്ചയോടെ 3,100 കോടി രൂപയിലെത്തിക്കുവാന്‍ ലക്ഷ്യമിടുന്നതായി ഐ സിഐസിഐ  ബാങ്ക് പ്രഖ്യാപിച്ചു. ചെറുകിട വായ്പാ മേഖലയിലെ രണ്ടു പ്രധാന വിഭാഗങ്ങളായ ഉപഭോക്തൃ വായ്പകളും മോര്‍ട്ട് ഗേജ് വായ്പകളും വന്‍ തോതില്‍ വളര്‍ത്തി ഈ ലക്ഷ്യം നേടാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. വ്യക്തിഗത വായ്പകളും വാഹന വായ്പകളും അടങ്ങിയ ഉപഭോക്തൃ വായ്പകളുടെ വിതരണം 22 ശതമാനത്തോളം ഉയര്‍ന്ന് 2,200 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്ന ത്. ഇതേ സമയം ഭവന വായ്പകള്‍ ഉള്‍പ്പെടെയുള്ള മോര്‍ട്ട് ഗേജുകള്‍ 20 ശതമാനത്തോളം വര്‍ധിച്ച് 900 കോടി രൂപയ്ക്കടുത്ത് എത്തുമെന്നും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ ചെറുകിട ഉപഭോക്തൃ വായ്പകളുടെ കാര്യത്തില്‍ ഗണ്യമായ വളര്‍ച്ചയാണു ഉണ്ടായിട്ടുള്ളതെന്ന് ഐസിഐ സി ഐ ബാങ്ക് എക്‌സിക്യൂട്ടീ വ് ഡയറക്ടര്‍ അനൂപ് ബാഗ്ചി പറഞ്ഞു . സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും മികച്ച വളര്‍ച്ചയാണുള്ളത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ ഉപഭോക്തൃ വായ്പകളുടേയും മോര്‍ട്ട് ഗേജുകളുടേയും വിതരണത്തില്‍ വന്‍ വളര്‍ച്ചയ്ക്കുള്ള സാധ്യതകളാണു തങ്ങള്‍ കാണുന്നത് . ഇത് 20 ശതമാനത്തിനു മേല്‍ വര്‍ധിച്ച് 2020 സാമ്പത്തിക വര്‍ഷത്തില്‍ 3,100 കോടി രൂപയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സ്വകാര്യ ബാങ്കുകള്‍ക്കിടയില്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കുന്നത് തങ്ങളാണ്. 12,900 സ്വാശ്രയ സംഘങ്ങള്‍ക്കായി കേരളത്തിലുടനീളമായി വായ്പ നല്‍കുകയും 1.65 ലക്ഷം വനിതകള്‍ക്ക് ഇതിലൂടെ നേട്ടമുണ്ടാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്. 380 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഇങ്ങനെ നല്‍കിയിട്ടു ള്ളത്. 2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 2.25 ലക്ഷം വനിതാ ഗുണഭോക്താക്കള്‍ക്കായി ആകെ 550 കോടി രൂപയുടെ വായ്പ നല്‍കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

കേരളത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ പെട്ട വനിതകള്‍ക്ക് ഐ.സി.ഐ.സി.ഐ. അക്കാദമി ഫോര്‍ സ്‌ക്കില്‍സ് വഴി സൗജന്യമായി തൊഴില്‍ പരിശീലനം നല്‍കുന്നുണ്ട് . . അക്കാദമിക്ക് കൊച്ചിയിലുള്ള കേന്ദ്രത്തിലൂടെ വനിതാ പരിശീലകര്‍ക്കു മാത്രമാണ് പരിശീലനം നല്‍കുത്. 1400ല്‍ ഏറെ പേര്‍ക്ക് ഇതു വഴി തൊഴില്‍ പരിശീലനം നല്‍കുകയും അവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ക്കായി പിന്തുണ നല്‍കുകയും ചെയ്തിട്ടു ണ്ട്. 2020 സാമ്പത്തിക വര്‍ഷാവസാനത്തോടെ ദുര്‍ബല വിഭാഗങ്ങളില്‍ നിുള്ള 1,800 വനിതകള്‍ക്ക് ചെറുകിട വില്‍പനയില്‍ പരിശീലനം നല്‍കാനും അവരെ സ്ഥായിയായ ജീവിത മാര്‍ഗ്ഗം കണ്ടെത്താന്‍ പിന്തുണക്കാനുമാണ് ലക്ഷ്യമിടുന്നത്. വ്യക്തിഗത വായ്പകളുടേയും ‘ ബിസിനസ്സ് വായ്പകളുടേയും രംഗത്ത് കേരളത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
സ്വയം തൊഴില്‍ ചെയ്യുവര്‍ ഹൃസ്വകാല വായ്പകള്‍ക്കാണു കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരുന്നത്.

വാഹന വായ്പകള്‍ക്കുള്ള അന്തിമ അനുമതിക്കത്ത് തല്‍ക്ഷണം ലഭ്യമാക്കുന്ന ‘ഇന്‍സ്റ്റാ ഓട്ടോലോണ് ‘ വാഹന വായ്പയും അടുത്തിടെ നടപ്പാക്കി . ഏഴു വര്‍ഷം വരെ കാലാവധിയില്‍ 20 ലക്ഷം രൂപ വരെ ഇതനുസരിച്ച് ഉപഭോക്താക്കള്‍ക്കു വായ്പ ലഭിക്കും. നിലവിലെ വാഹന വായ്പാ ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാനായി മുന്‍കൂട്ടി അനുമതി നല്‍കിയിട്ടു ള്ള തല്‍ക്ഷണ ടോപ് അപ് സൗകര്യവും തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട പട്ട ‘ണങ്ങളില്‍ ഈ രണ്ടു പദ്ധതികള്‍ക്കും വേണ്ടിയുള്ള ആവശ്യം വന്‍ തോതിലാണു വര്‍ധിച്ചു വരുത്. കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എീ നഗരങ്ങള്‍ക്കൊപ്പം ആലപ്പുഴ, കണ്ണൂര്‍, കൊല്ലം, കോട്ട ‘യം, മലപ്പുറം തുടങ്ങിയ പട്ട ണങ്ങളിലെ സാധ്യതകളും പ്രയോജനപ്പെടുത്തുതിലാണു തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുതെുംകൊച്ചി: കേരളത്തിലെ ചെറുകിട വായ്പാ വിതരണം 2020 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനത്തിലേറെ വളര്‍ച്ചയോടെ 3,100 കോടി രൂപയിലെത്തിക്കുവാന്‍ ലക്ഷ്യമിടുന്ന തായി ഐ.സി.ഐ.സി.ഐ. ബാങ്ക് പ്രഖ്യാപിച്ചു. ചെറുകിട വായ്പാ മേഖലയിലെ രണ്ടു പ്രധാന വിഭാഗങ്ങളായ ഉപഭോക്തൃ വായ്പകളും മോര്‍ട്ട് ഗേജ് വായ്പകളും വന്‍ തോതില്‍ വളര്‍ത്തി ഈ ലക്ഷ്യം നേടാനാണ് ബാങ്ക് ഉദ്ദേശിക്കുന്ന ത്. വ്യക്തിഗത വായ്പകളും വാഹന വായ്പകളും അടങ്ങിയ ഉപഭോക്തൃ വായ്പകളുടെ വിതരണം 22 ശതമാനത്തോളം ഉയര്‍ന്ന് 2,200 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്ന ത്. ഇതേ സമയം ഭവന വായ്പകള്‍ ഉള്‍പ്പെടെയുള്ള മോര്‍ട്ട് ഗേജുകള്‍ 20 ശതമാനത്തോളം വര്‍ധിച്ച് 900 കോടി രൂപയ്ക്കടുത്ത് എത്തുമെന്നും പ്രതീക്ഷിക്കുന്നു

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ ചെറുകിട ഉപഭോക്തൃ വായ്പകളുടെ കാര്യത്തില്‍ ഗണ്യമായ വളര്‍ച്ചയാണു ഉണ്ടായിട്ടുള്ളതെന്ന് ഐ.സി.ഐ.സി.ഐ. ബാങ്ക് എക്‌സിക്യൂട്ടീ വ് ഡയറക്ടര്‍ അനൂപ് ബാഗ്ചി പറഞ്ഞു . സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും മികച്ച വളര്‍ച്ചയാണുള്ളത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ ഉപഭോക്തൃ വായ്പകളുടേയും മോര്‍ട്ട് ഗേജുകളുടേയും വിതരണത്തില്‍ വന്‍ വളര്‍ച്ചയ്ക്കുള്ള സാധ്യതകളാണു തങ്ങള്‍ കാണുന്നത് . ഇത് 20 ശതമാനത്തിനു മേല്‍ വര്‍ധിച്ച് 2020 സാമ്പത്തിക വര്‍ഷത്തില്‍ 3,100 കോടി രൂപയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സ്വകാര്യ ബാങ്കുകള്‍ക്കിടയില്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കുന്നത് തങ്ങളാണ്. 12,900 സ്വാശ്രയ സംഘങ്ങള്‍ക്കായി കേരളത്തിലുടനീളമായി വായ്പ നല്‍കുകയും 1.65 ലക്ഷം വനിതകള്‍ക്ക് ഇതിലൂടെ നേട്ട ‘മുണ്ടാക്കി കൊടുക്കുകയും ചെയ്തിട്ടു ണ്ട്. 380 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഇങ്ങനെ നല്‍കിയിട്ടു ള്ളത്. 2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 2.25 ലക്ഷം വനിതാ ഗുണഭോക്താക്കള്‍ക്കായി ആകെ 550 കോടി രൂപയുടെ വായ്പ നല്‍കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത് .
കേരളത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ പെട്ട വനിതകള്‍ക്ക് ഐ.സി.ഐ.സി.ഐ. അക്കാദമി ഫോര്‍ സ്‌ക്കില്‍സ് വഴി സൗജന്യമായി തൊഴില്‍ പരിശീലനം നല്‍കുന്നുണ്ട് . . അക്കാദമിക്ക് കൊച്ചിയിലുള്ള കേന്ദ്രത്തിലൂടെ വനിതാ പരിശീലകര്‍ക്കു മാത്രമാണ് പരിശീലനം നല്‍കുത്. 1400ല്‍ ഏറെ പേര്‍ക്ക് ഇതു വഴി തൊഴില്‍ പരിശീലനം നല്‍കുകയും അവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ക്കായി പിന്തുണ നല്‍കുകയും ചെയ്തിട്ടു ണ്ട്. 2020 സാമ്പത്തിക വര്‍ഷാവസാനത്തോടെ ദുര്‍ബല വിഭാഗങ്ങളില്‍ നിുള്ള 1,800 വനിതകള്‍ക്ക് ചെറുകിട വില്‍പനയില്‍ പരിശീലനം നല്‍കാനും അവരെ സ്ഥായിയായ ജീവിത മാര്‍ഗ്ഗം കണ്ടെത്താന്‍ പിന്തുണക്കാനുമാണ് ലക്ഷ്യമിടുന്നത് വ്യക്തിഗത വായ്പകളുടേയും ‘ ബിസിനസ്സ് വായ്പകളുടേയും രംഗത്ത് കേരളത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
സ്വയം തൊഴില്‍ ചെയ്യുവര്‍ ഹൃസ്വകാല വായ്പകള്‍ക്കാണു കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരുന്നത്.

വാഹന വായ്പകള്‍ക്കുള്ള അന്തിമ അനുമതിക്കത്ത് തല്‍ക്ഷണം ലഭ്യമാക്കുന്ന ‘ഇന്‍സ്റ്റാ ഓട്ടോലോണ് ‘ വാഹന വായ്പയും അടുത്തിടെ നടപ്പാക്കി . ഏഴു വര്‍ഷം വരെ കാലാവധിയില്‍ 20 ലക്ഷം രൂപ വരെ ഇതനുസരിച്ച് ഉപഭോക്താക്കള്‍ക്കു വായ്പ ലഭിക്കും. നിലവിലെ വാഹന വായ്പാ ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാനായി മുന്‍കൂട്ടി അനുമതി നല്‍കിയിട്ടു ള്ള തല്‍ക്ഷണ ടോപ് അപ് സൗകര്യവും തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട പട്ട ‘ണങ്ങളില്‍ ഈ രണ്ടു പദ്ധതികള്‍ക്കും വേണ്ടിയുള്ള ആവശ്യം വന്‍ തോതിലാണു വര്‍ധിച്ചു വരുത്. കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എീ നഗരങ്ങള്‍ക്കൊപ്പം ആലപ്പുഴ, കണ്ണൂര്‍, കൊല്ലം, കോട്ട ‘യം, മലപ്പുറം തുടങ്ങിയ പട്ട ണങ്ങളിലെ സാധ്യതകളും പ്രയോജനപ്പെടുത്തുതിലാണു തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുതെും അദ്ദേഹം പറഞ്ഞു.

ഭവന വായ്പാ മേഖലയില്‍ പ്രധാന്‍ മന്ത്രി ആവാസ് യോജന (പി.എം.എ.വൈ.) വായ്പ്പകള്‍ക്ക് പ്രാധന്യം നല്‍കും .പാലക്കാട്, കണ്ണൂര്‍, ആലപ്പുഴ, മലപ്പുറം പട്ടണ ങ്ങളില്‍ ബാങ്കിന്റെ പ്രവര്‍ത്തനം വിപുലമാക്കും. സ്വയം തൊഴില്‍ മേഖലയിലെ ‘ഭവന വായ്പകള്‍ വര്‍ധിപ്പിക്കുന്നതിന് സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളുടെ വായ്പാ ശേഷി വിലയിരുത്തുതിന് അധികമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയി’ുള്ള നവീനമായ പദ്ധതിയും ബാങ്ക് അവതരിപ്പിച്ചി’ുണ്ട്. ജി.എസ്.ടി. റിട്ടേ ണുകള്‍, ബിസിനസിലെ ഉപഭോക്താക്കളുടെ എണ്ണം, പ്രതിദിന ബിസിനസ്സ് രീതികളും ഇന്‍വോയ്‌സുകളും തുടങ്ങിയവയാണ് അധിക മാനദണ്ഡങ്ങളായി വിലയിരുത്താന്‍ പ്രയോജനപ്പെടുത്തുവയില്‍ ചിലത് പറഞ്ഞു.

ഭവന വായ്പാ മേഖലയില്‍ പ്രധാന്‍ മന്ത്രി ആവാസ് യോജന (പി.എം.എ.വൈ.) വായ്പ്പകള്‍ക്ക് പ്രാധന്യം നല്‍കും .പാലക്കാട്, കണ്ണൂര്‍, ആലപ്പുഴ, മലപ്പുറം പട്ടണ ങ്ങളില്‍ ബാങ്കിന്റെ പ്രവര്‍ത്തനം വിപുലമാക്കും. സ്വയം തൊഴില്‍ മേഖലയിലെ ‘ഭവന വായ്പകള്‍ വര്‍ധിപ്പിക്കുന്നതിന് സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളുടെ വായ്പാ ശേഷി വിലയിരുത്തുതിന് അധികമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയി’ുള്ള നവീനമായ പദ്ധതിയും ബാങ്ക് അവതരിപ്പിച്ചി’ുണ്ട്. ജി.എസ്.ടി. റിട്ടേ ണുകള്‍, ബിസിനസിലെ ഉപഭോക്താക്കളുടെ എണ്ണം, പ്രതിദിന ബിസിനസ്സ് രീതികളും ഇന്‍വോയ്‌സുകളും തുടങ്ങിയവയാണ് അധിക മാനദണ്ഡങ്ങളായികണക്കാക്കുക.