Web Desk

April 19, 2021, 4:45 pm

ഭീമ ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു, മറ്റാരുമല്ല ‘റോബിൻഹുഡ്‌’

Janayugom Online

ഭീമ ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു.കവർച്ചനടത്തിയത് ബീഹാറിലെ റോബിൻഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫന്‍ .ആന്ധ്രാ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഏപ്രില്‍ 14‑നാണ് ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറിലെ വീട്ടില്‍ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമാണ് മോഷണം പോയത്. 

മോഷ്ടാവിന്റെ ചിത്രം രണ്ടു ദിവസം മുമ്പ് പോലീസ് പുറത്തുവിട്ടിരുന്നു. വീട്ടിലെ സിസിടിവി ക്യാമറകളില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരുന്നത്.

updat­ing.…
eng­lish summary;identified the cul­prit who com­mit­ted the theft at the bheema own­er’s house
you may also like this video;