19 April 2024, Friday

Related news

January 15, 2024
December 26, 2023
September 10, 2023
March 30, 2022
March 30, 2022
March 27, 2022
January 6, 2022
December 7, 2021
December 6, 2021
December 2, 2021

ഇടുക്കി ഡാം ഇന്ന് തുറക്കില്ല; ആവശ്യമെങ്കില്‍ നാളെ രാവിലെ തുറക്കുമെന്ന് മന്ത്രി

Janayugom Webdesk
ഇടുക്കി
November 13, 2021 10:55 am

ഇടുക്കി ഡാം ഇന്ന് തുറക്കില്ല, ആവശ്യമെങ്കില്‍ നാളെ രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അതേസമയം 2400 അടി വരെ കാത്തുനിൽക്കില്ല ഡാം തുറക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി- മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കിയില്‍ ജലനിരപ്പ് 2399 അടിയിലേക്കാണ് ഉയരുന്നത്. 

ENGLISH SUMMARY:Idukki Dam not open today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.