19 April 2024, Friday

Related news

September 12, 2023
September 7, 2023
September 2, 2023
August 21, 2023
December 12, 2022
November 30, 2022
August 9, 2022
August 9, 2022
August 8, 2022
August 7, 2022

ഇടുക്കി ഡാം നാളെ രാവിലെ തുറക്കും; സമീപവാസികൾക്ക് ജാഗ്രതാ നിർദേശം

Janayugom Webdesk
ഇടുക്കി
October 18, 2021 4:37 pm

ഇടുക്കി ഡാം നാളെ തുറക്കാൻ തീരുമാനമായി. നാളെ 11 മണിക്ക് ഇടുക്കി ഡാം തുറക്കുമെന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.അണക്കെട്ടിന്റെ സമീപവാസികൾക്ക് ജില്ലാഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്നു വൈകിട്ട് 6ന് ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ചൊവ്വാഴ്ച രാവിലെ 7ന് അപ്പർ റൂൾ കർവിൽ ജലനിരപ്പ് എത്തും എന്നാണ് കണക്കുകൂട്ടൽ.

ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് നിൽക്കുകയാണ്. 2397.14 ആണ് നിലവിൽ ജലനിരപ്പ്.അണക്കെട്ട് തുറക്കുന്നതിനാൽ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

eng­lish summary;idukki dam to be open on tomorrow
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.