ഐഎഫ്എസ് ഓഫീസര്‍ വിവേക് കുമാര്‍ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റു

Web Desk
Posted on July 20, 2019, 11:48 am

ന്യൂഡല്‍ഹി: ഐഎഫ്എസ് ഓഫീസര്‍ വിവേക് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോഡി അധ്യക്ഷനായ മന്ത്രി സഭാ കമ്മിറ്റിയാണ് കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത്. നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡയറക്ടറാണ് ഇദ്ദേഹം.