Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

പത്തനംതിട്ട

March 12, 2021, 3:21 pm

മീനമാസ പൂജ; ശബരിമലയില്‍ പ്രതിദിനം പതിനായിരം ഭക്തര്‍ക്ക് പ്രവേശനം

Janayugom Online

മീനമാസ പൂജകള്‍ക്കായി ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിച്ചു. പ്രതിദിനം പതിനായിരം ഭക്തര്‍ക്ക് പ്രവേശിക്കാനാണ് അനുമതി. വെന്‍ച്വല്‍ ക്യൂ ബുക്കിംഗിലൂടെ മാര്‍ച്ച് 15 മുതല്‍ 28 വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുക. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.

updat­ing.…..

Eng­lish sum­ma­ry: pil­grims Entry at sabarimala