August 7, 2022 Sunday

ഇന്ത്യ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ തീരുമാനത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നു: ഐ.എം.എഫ്

Janayugom Webdesk
ന്യൂഡല്‍ഹി
April 16, 2020 7:13 pm

കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ഇന്ത്യയുടെ സജീവമായ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്.

സാമ്പത്തികമായി ലോക രാഷ്ട്രങ്ങൾ പിന്നോക്കം നിൽക്കുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയിൽ രാജ്യവ്യാപകമായ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ തീരുമാനത്തെ ഞങ്ങൾ പൂർണമായും പിന്തുണയ്ക്കുന്നതായി ഐ.എം.എഫ്. ഏഷ്യാ ആന്‍ഡ് പെസഫിക് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഷാങ് യോങ് റീ പറഞ്ഞു. കഴിഞ്ഞ ദിവസം ഐ എം എഫ് പുറത്തു വിട്ട റിപ്പോർട്ടിൽ 2020 ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് 1.9 ശതമാനമാകുമെന്ന് പറയുന്നുണ്ട്.

ENGLISH SUMMARY: IMF sup­ports Indi­a’s lock down decision

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.