June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം

By Janayugom Webdesk
February 19, 2020

പെരുമ്പാവൂരിൽ ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വി​ന് നേ​രെ സ​ദാ​ചാ​ര ആ​ക്ര​മ​ണം. പെരുമ്പാവൂർ കു​റു​പ്പും​പ​ടി​യി​ലാ​ണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന കു​റു​പ്പും​പ​ടി സ്വ​ദേ​ശി ശ്രീ​ജേ​ഷി​നെ​യാ​ണ് മൂ​ന്ന് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​ത്.

മ​ര്‍ദ​ന​ത്തി​ല്‍ ബോ​ധം ന​ഷ്ട​മാ​യ ശ്രീ​ജേ​ഷി​നെ അ​ക്ര​മി​ക​ള്‍​ത​ന്നെ പെരുമ്പാവൂർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ശ്രീ​ജേ​ഷ് മ​ദ്യ​പി​ച്ച്‌ ബൈ​ക്കി​ല്‍​നി​ന്ന് വീ​ണ​താ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.സം​ഭ​വ​ത്തി​ല്‍ കു​റു​പ്പും​പ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആരംഭിച്ചു.

ENGLISH SUMMARY: Immoral traf­fic against hus­band and wife

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.