23 July 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 18, 2024
July 7, 2024
July 5, 2024
June 29, 2024
June 26, 2024
June 25, 2024
June 22, 2024
June 22, 2024
June 14, 2024
June 13, 2024

എറണാകുളത്ത് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടിയ ശേഷം യുവാവ് ജീവനൊടുക്കി

Janayugom Webdesk
കൊച്ചി
September 5, 2023 3:12 pm

എറണാകുളം പെരുമ്പാവൂരിൽ പെൺകുട്ടിയെയും മാതാപിതാക്കളെയും വീട്ടില്‍ക്കയറി വെട്ടിയ ശേഷം പ്രതി ജീവനൊടുക്കി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേസിലാണ് പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം തൂങ്ങിമരിച്ചത്. കുറുപ്പുപടി സ്വദേശി അല്‍കയ്ക്കാണ് ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

 

Eng­lish Sum­ma­ry: In Ernaku­lam, a young man com­mit­ted sui­cide after hack­ing a girl into his house
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.