6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 4, 2024
October 2, 2024
October 1, 2024
September 30, 2024
September 29, 2024
September 29, 2024
September 29, 2024
September 28, 2024
September 26, 2024

ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ഭിത്തി ഇടിഞ്ഞുവീണ് 12 തൊഴിലാളികള്‍ മരിച്ചു

Janayugom Webdesk
അഹമ്മദാബാദ്
May 18, 2022 2:38 pm

ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ഭിത്തി ഇടിഞ്ഞുവീണ് 12 തൊഴിലാളികള്‍ മരിച്ചു.മോർബിയിലെ ഹൽവാദ് ജിഐഡിസിയിലെ ഉപ്പ് ഫാക്ടറിയിലാണ് അപകടം. സംഭവത്തില്‍ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ചാക്കിൽ ഉപ്പ് നിറയ്ക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെയാണ് സംഭവമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 30 ഓളം തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു.തൊഴിലാളികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: In Gujarat, 12 work­ers were killed when the wall of a salt fac­to­ry collapsed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.