16 April 2024, Tuesday

Related news

February 20, 2022
February 18, 2022
February 14, 2022
February 4, 2022
November 1, 2021
October 17, 2021
September 19, 2021

കേരളത്തില്‍ ഈ മാസം14 ന് സ്കൂളുകള്‍ തുറക്കും: കോളജുകള്‍ ഏഴിന് തുറക്കുന്നതും പരിഗണനയില്‍

Janayugom Webdesk
തിരുവനന്തപുരം
February 4, 2022 12:35 pm

സംസ്ഥാനത്ത് ഈ മാസം14 ന് സ്കൂളുകള്‍ തുറക്കും. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഈ മാസം 14 ന് തുറക്കും. കോളജുകള്‍ ഏഴിന് തുറക്കം. പുനരവലോകന യോഗത്തിലാണ് തീരുമാനം. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം തു​ട​രും. ആ​രാ​ധ​ന​യ്ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഇ​രു​പ​തു പേ​രെ​യാ​ണ് അനുവദിക്കുക.

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല വീ​ടു​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ക്കും. ക്ഷേ​ത്ര പ​രി​സ​ര​ത്ത് ഇ​രു​ന്നൂ​റു പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു. നി​ല​വി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​മു​ള്ള സി ​വി​ഭാ​ഗ​ത്തി​ല്‍ കൊ​ല്ലം ജി​ല്ല മാത്രമാണുള്ളത്.

Eng­lish Sum­ma­ry: In Ker­ala, schools will be opened on the 14th of this month: col­leges will be opened on the 7th

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.