23 April 2024, Tuesday

Related news

April 22, 2024
April 14, 2024
April 6, 2024
April 6, 2024
March 26, 2024
March 7, 2024
January 7, 2024
January 3, 2024
December 19, 2023
December 17, 2023

കോട്ടയത്ത് 62 വീടുകൾ പൂർണമായി തകർന്നു: ആയിരത്തിലധികംപേര്‍ ക്യാമ്പുകളില്‍

Janayugom Webdesk
കോട്ടയം
October 18, 2021 11:45 am

ജില്ലയിൽ 35 ദുരിതാശ്വാസ ക്യാമ്പുകളിലായി 440 കുടുംബങ്ങളിലെ 1758 പേർ ക്യാമ്പുകളിൽ കഴിയുന്നു. മഴക്കെടുതിയിൽ കോട്ടയം ജില്ലയിൽ 62 വീടുകൾ പൂർണമായും 161 വീടുകൾ ഭാഗികമായും തകർന്നതായി പ്രാഥമിക വിലയിരുത്തൽ. നാശനഷ്ടം തിട്ടപ്പെടുത്തൽ തുടരുകയാണ്. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ഏറെ നാശനഷ്ടം. 62 വീടുകൾ പൂർണമായും 143 വീടുകൾ ഭാഗികമായും തകർന്നു. മീനച്ചിൽ താലൂക്കിൽ 16 വീടും ചങ്ങനാശേരി താലൂക്കിൽ 2 വീടും ഭാഗികമായി തകർന്നു. സഹകരണ — രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ രാവിലെ 9.30 മുതൽ പാലാ, ഈരാറ്റുപേട്ട, പൂഞ്ഞാർ എന്നിവിടങ്ങളിലെ ദുരിതബാധിത മേഖലകൾ സന്ദർശിക്കുന്നു.

 

Eng­lish Sum­ma­ry: In Kot­tayam, 62 hous­es were com­plete­ly destroyed: more than a thou­sand in camps

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.