24 April 2024, Wednesday

Related news

October 1, 2023
September 30, 2023
September 17, 2023
September 16, 2023
August 16, 2023
June 12, 2023
June 11, 2023
June 2, 2023
May 26, 2023
May 24, 2023

മധ്യപ്രദേശിൽ ഭിക്ഷാടകനെ മർദ്ദിച്ച ശേഷം മുടിമുറിച്ചു

Janayugom Webdesk
ഭോപ്പാല്‍
May 25, 2022 11:30 am

മധ്യപ്രദേശിലെ പതജൻ ഗ്രാമത്തിൽ ഭിക്ഷാടകനെ മർദ്ദിച്ച് മുടിമുറിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഭിക്ഷാടകനെ ഒരാൾ അധിക്ഷേപിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രവീൺ ഗൗർ എന്നയാളാണ് മുടി വെട്ടിമാറ്റിയത്.

ഞായറാഴ്ച വൈകുന്നേരം ഭിക്ഷ ചോദിക്കുന്നതിനിടെയാണ് സംഭവം. സംഭവത്തിന് പിന്നിലെ കാരണം പൊലീസിന് ഇപ്പോഴും വ്യക്തമായിട്ടില്ല. പ്രതി ഇപ്പൊള്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Eng­lish summary;In Mad­hya Pradesh, a beg­gar was beat­en and his hair cut

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.