29 March 2024, Friday

Related news

March 27, 2024
March 25, 2024
March 25, 2024
March 14, 2024
March 13, 2024
March 12, 2024
March 11, 2024
March 4, 2024
March 3, 2024
March 3, 2024

മ​ഹാ​രാ​ഷ്ട്ര​യി​ൽ പൊലീ​സു​കാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വർധിക്കുന്നു

Janayugom Webdesk
മും​ബൈ
January 17, 2022 9:12 am

മ​ഹാ​രാ​ഷ്ട്ര​യി​ൽ പൊ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വർധിക്കുന്നതായി റിപ്പോര്‍ട്ട് . ഞായറാഴ്ച 63 പോ​ലീ​സു​കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 127 പൊലീ​സു​കാ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മരിച്ചത്.

നി​ല​വി​ൽ 1,333 പൊലീ​സു​കാ​ർ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 41,327 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 29 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. 2,65,346 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. എട്ട് പേ​ർ​ക്ക് ഞായറാഴ്ച ഒ​മി​ക്രോ​ണും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,738 ആ​യി ഉയർന്നു.

eng­lish sum­ma­ry; In Maharashtra,covid in police offi­cers is increasing

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.