December 5, 2022 Monday

Related news

July 16, 2021
July 15, 2021
July 12, 2021
July 9, 2021
June 3, 2021
December 21, 2020
December 3, 2020
November 17, 2020
November 6, 2020
September 23, 2020

പ്രവാസികൾക്ക് തിരിച്ചടി; ഈ രാജ്യത്ത് ഇനി മുതൽ വാട്സാപ്പ് ലഭ്യമാകില്ല!

Janayugom Webdesk
സൗദി
September 7, 2020 10:30 am

സൗദിയിൽ വാട്സ്ആപ്പിന് പകരകാരനായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷൻ വരുന്നു. പൂർണ്ണമായും രാജ്യത്തിനകത്ത് വെച്ച് തന്നെ നിയന്ത്രിക്കപ്പെടും വിധമാണ് ആപ്ലിക്കേഷന്റെ നിർമ്മാണം. ഉയർന്ന സുരക്ഷയും സ്വകാര്യതയും കാത്തു സൂക്ഷിക്കുന്നതാണ് പുതിയ ആപ്ലിക്കേഷനെന്ന് അധികൃതർ വ്യക്തമാക്കി.

വാട്സ്ആപ്പിന് പകരമായി സുരക്ഷിതമായ മറ്റൊരു ഷോട്ട് മെസ്സേജിംഗ് സേവനമാരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ.

നിലവിൽ ഉപയോഗത്തിലുള്ള വാട്സ്ആപ്പ് പോലുള്ള വിദേശ കമ്ബനികളുടെ സേവനങ്ങൾ പരിപമിതപ്പെടുത്തുകയും, രഹസ്യ സ്വഭാവമുള്ളതും, തന്ത്രപ്രധാനമായതുമായ വിവരങ്ങൾ സൗദിക്കകത്ത് തന്നെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറ്റുകയുമാണ് ലക്ഷ്യം.

Eng­lish sum­ma­ry; In Sau­di Ara­bia, anoth­er app is com­ing to replace WhatsApp

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.