December 3, 2022 Saturday

Related news

November 26, 2022
November 12, 2022
November 9, 2022
November 9, 2022
October 31, 2022
October 23, 2022
October 16, 2022
September 27, 2022
August 20, 2022
July 27, 2022

തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം മുന്നില്‍

Janayugom Webdesk
ചെന്നൈ
May 2, 2021 1:14 pm

തമിഴ്നാട്ടില്‍ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡിഎംകെ സഖ്യം മുന്നിട്ട് നില്‍ക്കുകയാണ്. 139 സീറ്റുകള്‍ക്കാണ് ഡിഎംകെ-ഇടത് കോൺഗ്രസ്‌ സഖ്യം മുന്നില്‍. എഐഎഡിഎംകെ 95 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 118 സീറ്റുകളാണ് 234 സീറ്റുകളുള്ള സഭയിൽ വിജയിക്കാൻ ഒരു പാര്‍ട്ടിക്ക് കുറഞ്ഞത് വേണ്ടത്. എഐഎഡിഎംകെ 2011 മുതല്‍ അധികാരത്തിലുള്ള പാര്‍ട്ടിയാണ്. എന്നാല്‍ സര്‍വേ ഫലം പുറത്ത് വന്നത് ഡി. എം. കെ-ഇടത് കോൺഗ്രസ്‌ സഖ്യം വിജയിക്കുമെന്നാണ്. 

ENGLISH SUMMARY:In Tamil Nadu, the DMK alliance is ahead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.