September 26, 2022 Monday

അമേരിക്കയില്‍ വീണ്ടും കറുത്ത വംശജനെ പൊലീസുകാര്‍ വെടിവച്ചുകൊന്നു

Janayugom Webdesk
September 3, 2020 3:23 pm

അമേരിക്കയില്‍ വീണ്ടും കറുത്ത വംശജനെ പൊലീസുകാര്‍ വെടിവച്ചുകൊന്നു. ലോസ് ഏജന്‍സിലൂടെ സെെക്കിളില്‍ സ‍ഞ്ചരിക്കുകയായിരുന്ന ഡിജോണ്‍ കിസ്സിനെയാണ് പൊലീസുകര്‍ കൊലപ്പെടുത്തിയത്. ജേക്കബ് ബ്ലോക്കിനെ ആക്രമിച്ചതിന്റെ പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടും പൊലീസിന്റെ ക്രൂരത.

ട്രാഫിക്ക് നിയമം നിയമം ലഘിച്ചെന്ന് ആരോപിച്ചാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ അക്രമിച്ചതിനാലാണ് വെടിവെച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.