യുഎഇയില്‍ കോവിഡ് രോഗമുക്തരുടെ എണ്ണം ഉയരുന്നു

Web Desk

അബുദാബി

Posted on July 26, 2020, 6:42 pm

യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. രാജ്യത്ത് ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 344 ആയി. ഇന്ന് 351 പേരാണ് രോഗബാധിതരായത്. ആക കോവിഡ് ബാധിച്ചവരുടെ എണ്ണം 58,913 ആയി.രോഗമുക്തരായവരുടെ എണ്ണം വര്‍ധിക്കുകയാണ്. 52,182 പേരാണ് ആകെ കോവിഡ് മുക്തരായിട്ടുള്ളത്. 6,387 പേരാണ് ചികിത്സയിലുള്ളത്.

ENGLISH SUMMARY:uae covid spread decreas­es
You may also like this video