രാമനാട്ടുകര നഗരസഭയിലെ 21-ാം ഡിവിഷനിൽ വി കെ സി മമ്മദ് കോയ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിച്ച അരിക്കലത്ത് — ബംഗ്ലാവു പറമ്പു റോഡ് എം എൽ എ ഉദ്ഘാടനം ചെയ്തു.
നഗരസഭാദ്ധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ പുഷ്പ, മരാമത്ത് സമിതി ചെയർപേഴ്സൺ കെ ജമീല, കൗൺസിലർമാരായ രാജൻ പുൽപ്പറമ്പിൽ, എം മനോജ് കുമാർ എന്നിവർ സംസാരിച്ചു.
English summary; inagurated ramanattukara roadinagurated ramanattukara road
You may also like this video;