Web Desk

January 28, 2020, 7:59 pm

ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരകം ഉദ്ഘാടനം

Janayugom Online

കെ മാധവന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ ദേശീയ പാതയോരത്ത് ചെമ്മട്ടം വയലില്‍ നിര്‍മ്മിച്ച ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.