25 April 2024, Thursday

Related news

April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024
April 7, 2024
April 6, 2024
March 31, 2024

വനിതാ കായികതാരത്തോട് മോശമായി പെരുമാറിയ സംഭവം; പ്രതികൾ അറസ്റ്റിൽ

Janayugom Webdesk
July 12, 2022 11:41 am

പാലാ മുനിസിപ്പൽ സിന്തറ്റിക് ട്രാക്കിൽ പരിശീലനത്തിനെത്തിയ വനിതാ കായിക താരത്തോട് മോശമായി പെരുമാറിയെന്ന കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തു.

സ്റ്റേഡിയം മാനേജിങ് കമ്മിറ്റിയംഗം സജീവ് കണ്ടത്തിൽ, പ്രകാശൻ എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു.

കായിക താരങ്ങൾക്കുള്ള ട്രാക്കിലൂടെ മാനേജിങ് കമ്മിറ്റി അംഗം സജീവും പ്രകാശനും താരത്തിന്റെ ഒപ്പം നടന്ന് പരിശീലനം തടസപ്പെടുത്തി. ഇത് ചോദ്യം ചെയ്തപ്പോഴാണ് കായിക താരത്തിന് നേരെ മോശമായി പ്രതികൾ പെരുമാറിയത്. തുടർന്ന് യുവതി സ്റ്റേഡിയത്തിൽ ഇരുന്നുകൊണ്ട് പ്രതിഷേധിക്കുകയായിരുന്നു.

Eng­lish summary;Incident of mis­be­hav­iour to female sportsper­son; The accused were arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.