March 23, 2023 Thursday

മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് ഉഷ്‌ണ തരംഗത്തിന് സാധ്യത

Janayugom Webdesk
തിരുവനന്തപുരം
February 29, 2020 9:06 am

മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് ഉഷ്‌ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പ്രധാനമായും പാലക്കാട്, കോട്ടയം,പുനലൂർ എന്നിവിടങ്ങളിലാണ് ഉഷ്‌ണ തരംഗം അനുഭവപ്പെടുക. ഈ ജില്ലകൾക്ക് പുറമെ സംസ്ഥാനത്ത് മറ്റ് എവിടെ വേണമെങ്കിലും ഉഷ്‌ണ തരംഗം അനുഭവപ്പെടാം എന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്ത് ഉഷ്ണ തരംഗം ആദ്യമായി അനുഭവപ്പെട്ടത് 2016 ലാണ്. നിലവിൽ അതിതീവ്രമായ കാലാവസ്ഥ വ്യതിയാനാമാണ് സംസ്ഥാനത്ത് അനുഭവപെട്ടു കൊണ്ടിരിക്കുന്നത്.

Eng­lish sum­ma­ry: increase heat wave

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.