July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന

Janayugom Webdesk
ന്യൂഡല്‍ഹി
June 23, 2022

രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

10,972 പേര്‍ കോവിഡ് മുക്തരായി. ഇതോടെ 83,990 പേരാണ് കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളത്. 2.03 ശതമാനമാണ് രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക്.

രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 4,27,36,027 കടന്നു. 5,24,941 പേരാണ് രാജ്യത്തു ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Eng­lish sum­ma­ry; Increase in Covid cas­es in the country

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.