Janayugom Online
idukki- janayugam

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; കൺട്രോൾ റൂം തുറന്നു

Web Desk

ഇടുക്കി

Posted on July 31, 2018, 11:11 am

ജലനിരപ്പ് ഉയരുന്നു, ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന് 2395.34 അടിയായി,വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നു, കഴിഞ്ഞ ദിവസം വൃഷ്ടി പ്രദേശത്ത് പെയ്തത് 36.6 മില്ലിമീറ്റർ മഴ, അണക്കെട്ടിന് താഴെയുള്ള നാട്ടുകാർക്ക് ജാഗ്രതാ നിർദേശം, മഴയെ ആശ്രയിച്ചാകും ട്രയൽ റൺ, റെഡ് അലർട്ട് എന്നിവയിൽ തീരുമാനം, ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം;കൺട്രോൾ റൂം തുറന്നു നമ്പർ: 9496011994…