November 30, 2023 Thursday

Related news

September 21, 2023
August 27, 2023
August 15, 2023
August 15, 2023
August 15, 2023
August 15, 2023
August 15, 2023
August 15, 2023
August 15, 2023
August 14, 2023

പട്ടം എസ്‌യുടിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Janayugom Webdesk
തിരുവനന്തപുരം
August 15, 2021 6:12 pm

രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനം പട്ടം എസ് യു ടി ആശുപത്രിയില്‍ സമുചിതമായി കോവിഡ് മാനദണ്ഡം പാലിച്ച് ആഘോഷിച്ചു. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പതാകയുയര്‍ത്തി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രന്‍ പൊതുവാള്‍, ചീഫ് ലയ്‌സണ്‍ ഓഫീസര്‍ രാധാകൃഷ്ണന്‍ നായര്‍, വാസ്‌കുലര്‍ സര്‍ജന്‍ ഡോ. ഉണ്ണിക്കൃഷ്ണന്‍, സർജറി, ജെയിംസ്, കണ്‍സള്‍ട്ടന്റ് ജനറല്‍ മെഡിസിന്‍ ‚ഡോ. രമേശന്‍ പിള്ള, സെക്യൂരിറ്റി ഓഫീസര്‍ ജേക്കബ് സാമുവല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

 

Eng­lish sum­ma­ry: Inde­pen­dence day cel­e­bra­tion in SUT pattom
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.