മൊഹാലിയില്‍ ഇന്ത്യക്ക് മോഹ തുടക്കം

Web Desk
Posted on March 10, 2019, 3:24 pm

മൊഹാലി: ഓസീസിനെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേട് ബാറ്റിംഗ് ത്ിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം. അവസാനം വിവരം ലഭി്ക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 ഓവറില്‍ 161 റണ്‍സെന്ന നിലയിലാണ്.

87 ബോളില്‍ നിന്ന് 86 റണ്‍സ് നേടിയ ധവാനും 81 ബോളില്‍ നിന്ന് 86 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയുമാമ് ക്രീസിലുള്ളത്. ഈ മത്സരം ജയിച്ച്ാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം.